Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവീ​ടു ക​യ​റി...

വീ​ടു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വീ​ടു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

മു​ര​ളീ​കൃ​ഷ്ണ​ൻ,  അ​തു​ൽ, കൃ​ഷ്ണ​കു​മാ​ർ   

പ​റ​വൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ ജീ​വ​ന​ക്കാ​ർ സം​ഘം ചേ​ർ​ന്ന് വ​ട​ക്കേ​ക്ക​ര കു​ഞ്ഞി​ത്തൈ ചെ​ട്ടി​വ​ള​പ്പി​ൽ സ്റ്റീ​ഫ​ന്‍റെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നീ​ണ്ടൂ​ർ പു​ത്ത​ൻ​വേ​ലി​ൽ മു​ര​ളീ​കൃ​ഷ്ണ​ൻ (31), കൊ​ടു​ങ്ങ​ല്ലൂ​ർ ചി​റ​പ്പു​റ​ത്ത് കൃ​ഷ്ണ​കു​മാ​ർ (25), എ​റി​യാ​ട് ച​ക്ക​മാ​ട്ടി​ൽ അ​തു​ൽ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ സ്റ്റീ​ഫ​ന്‍റെ അ​മ്മ ഫി​ലോ​മി​ന​യു​ടെ കൈ ​ഒ​ടി​ഞ്ഞി​രു​ന്നു. സ്റ്റീ​ഫ​നും ഭാ​ര്യ സാ​ന്ദ്ര​യ്ക്കും മ​ർ​ദ​ന​മേ​റ്റു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home invasionarrest
News Summary - Three arrested in home invasion incident
Next Story