Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാ​ല പൊ​ട്ടി​ച്ച...

മാ​ല പൊ​ട്ടി​ച്ച മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
chain snatching
cancel

കൊ​ച്ചി: ജ​ന​ലി​ന്‍റെ കൊ​ളു​ത്ത് ത​ക​ർ​ത്ത് ഹോ​സ്റ്റ​ൽ അ​ന്തേ​വാ​സി​യു​ടെ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ ക​രു​വാ​റ്റ തെ​ക്കേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ബി​ജു (ചു​ണ്ട​ൻ ബി​ജു -42) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഹോ​സ്റ്റ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.

ജ​ന​ലി​നോ​ട് ചേ​ർ​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​ന്തേ​വാ​സി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ മു​റി​യി​ൽ​നി​ന്ന് സ​മാ​ന​മാ​യാ​ണ് ഫോ​ണും മോ​ഷ്ടി​ച്ച​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ഫിം​ഗ​ർ​പ്രി​ന്‍റും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി ബി​ജു​വാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ത്. പി​ന്നീ​ട് ഇ​യാ​ളെ കൊ​ച്ചി ന​ഗ​ര​ത്തി​ൽ​നി​ന്നു​ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ല​ട​ക്കം നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ്​ അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulam newssnatching chain
News Summary - thief who broke the necklace was arrested
Next Story