Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഒരാഴ്ചക്കുള്ളിൽ...

ഒരാഴ്ചക്കുള്ളിൽ കുമ്പളങ്ങിയിൽ മാല മോഷണം നടന്നത്​ മൂന്ന്​ തവണ

text_fields
bookmark_border
chain snatch
cancel
camera_altrepresentative image

പ​ള്ളു​രു​ത്തി: കു​മ്പ​ള​ങ്ങി​യി​ൽ മാ​ല മോ​ഷ്​​ടി​ക്ക​ൽ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്ന് വീ​ട്ട​മ്മ​മാ​രു​ടെ മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ഴു​ത്തി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ സാ​ൻ ജോ​സ് പ​ള്ളി​ക്ക് സ​മീ​പ​ത്തു​നി​ന്നും ന​മ്പ്യാ​പു​ര​ത്ത് വീ​ട്ടി​ൽ സു​ജാ​ത​യു​ടെ ര​ണ്ട​ര പ​വ​െൻറ മാ​ല​യാ​ണ് മോ​ഷ്​​ടാ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

മോ​ഷ്​​ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​െൻറ ന​മ്പ​ർ സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച പീ​ടി​യേ​ക്ക​ൽ ഫി​ലോ​മി​ന ക്ലീ​റ്റ​സി​െൻറ ക​ഴു​ത്തി​ൽ​നി​ന്നും മോ​ഷ്​​ടാ​ക്ക​ൾ ബൈ​ക്കി​ലെ​ത്തി ഒ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല മോ​ഷ്​​ടി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കു​മ്പ​ള​ങ്ങി സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു നി​ന്നും മു​ൻ പ​ഞ്ചാ​യ​ത്ത്​​അം​ഗം എം.​പി ര​ത്ത​െൻറ ഭാ​ര്യ ഉ​ഷ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് നാ​ല​ര പ​വ​െൻറ മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്നി​രു​ന്നു. മോ​ഷ്​​ടാ​ക്ക​ൾ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വി​ല പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ച് വെ​ച്ച് പു​റ​ത്തി​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold chain theftkumbalangi
News Summary - There have been three robberies in Kumbalangi in a week
Next Story