Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസ്വകാര്യ ബസിലെ മോഷണം:...

സ്വകാര്യ ബസിലെ മോഷണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
സ്വകാര്യ ബസിലെ മോഷണം: പ്രതികൾ പിടിയിൽ
cancel

കൊ​ച്ചി: സ്വ​കാ​ര്യ​ബ​സി​ലെ യാ​ത്ര​ക്കാ​ര​ന്‍റെ പ​ഴ്സ് മോ​ഷ്ടി​ച്ച​യാ​ളും ഇ​യാ​ൾ മോ​ഷ്ടി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങു​ന്ന​യാ​ളും അ​റ​സ്റ്റി​ലാ​യി.

ക​ലൂ​ർ മാ​തൃ​ഭൂ​മി ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ഹൈ​കോ​ട​തി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്ത​യാ​ളു​ടെ 4500 രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് മോ​ഷ്ടി​ച്ച ചേ​ർ​ത്ത​ല കു​ത്തി​യ​തോ​ട് ചെ​മ്മ​നാ​ട് മേ​മ​ന ഹൗ​സി​ൽ മാ​ത്യൂ​സ് സോ​ർ​ട്ട​റി​നെ​യാ​ണ്​ (40) സ്വ​കാ​ര്യ​ബ​സി​ലെ മോ​ഷ​ണ​ത്തി​ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന്​ ബ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പ​തി​വാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ കി​ട്ടു​ന്ന ഫോ​ണു​ക​ൾ പ​ള്ളു​രു​ത്തി​യി​ലെ ക​ടേ​ഭാ​ഗം കൊ​ച്ച​ൻ​ചേ​രി​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് (54) എ​ന്ന​യാ​ൾ​ക്ക് വി​ൽ​ക്ക​ലാ​ണ് പ​തി​വെ​ന്നും വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന്, സ​ന്തോ​ഷി​നെ​തി​രെ​യും കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ കൊ​ച്ചി സി​റ്റി​യി​ലെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നോ​ർ​ത്ത് സി.​ഐ പ്ര​താ​പ്ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ് ടി.​എ​സ്, ദ​ർ​ശ​ക്, വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ മ​ഹേ​ഷ്, ത​ങ്ക​രാ​ജ്, ജി​ത്തു ര​മേ​ശ്, ഗി​രീ​ഷ് കെ.​എ​സ്, ഷി​ജു പി.​കെ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftprivate bus
News Summary - Theft in private bus: Suspects arrested
Next Story