Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപൊ​ള്ള​ലേ​റ്റ...

പൊ​ള്ള​ലേ​റ്റ യു​വ​തി​ക്കാ​യി ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
vridha
cancel
camera_alt

വൃന്ദ

ചെ​റാ​യി: അ​ടു​പ്പി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​ക​ത്തി​ക്ക​വെ തീ​യാ​ളി​പ്പ​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് നാ​ടു​മു​ഴു​വ​ൻ രം​ഗ​ത്ത്.

കു​ഴു​പ്പി​ള്ളി നി​ക​ത്തു​ത​റ വി​ശ്വ​െൻറ മ​ക​ൾ വൃ​ന്ദ​ക്കാ​ണ്​ (19) പൊ​ള്ള​ലേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ക​ഷ്​​ട​പ്പെ​ടു​ന്ന കു​ടും​ബ​മാ​യ​തി​നാ​ൽ ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​നാ​വു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ്​ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ഗൂ​ഗി​ൾ പേ (​വി​പി​ൻ) ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ: 3439806 2879. ഐ.​എ​ഫ്.​എ​സ്.​സി - SBIN0008604. ബ്രാ​ഞ്ച് ചെ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:help news
News Summary - The young woman seeks medical help
Next Story