Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightറെയില്‍വേ...

റെയില്‍വേ ഉദ്യോഗസ്ഥ‍​െൻറ ഇട​െപടലില്‍ യാത്രക്കാരന് ജീവന്‍ തിരിച്ചുകിട്ടി

text_fields
bookmark_border
railway
cancel
camera_alt

മി​ഥു​ന്‍ പൗ​ലോ​സ്

കാ​ല​ടി: റെ​യി​ല്‍വേ ഉ​ദ്യോ​ഗ​സ്ഥ‍െൻറ സ​ന്ദ​ര്‍ഭോ​ചി​ത ഇ​ട​പെ​ട​ലി​ൽ യാ​ത്ര​ക്കാ​ര​ന് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി. മ​ല​യാ​റ്റൂ​ര്‍ നീ​ലീ​ശ്വ​രം സ്വ​ദേ​ശി താ​ണി​ക്ക​പ്പ​റ​മ്പി​ല്‍ മി​ഥുെൻറ ഇ​ട​പെ​ട​ലാ​ണ് കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ശ്രീ​നാ​ഥി​ന്​ ര​ക്ഷ​യാ​യ​ത്.

ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സി​ൽ വി​ഷു​ദി​ന​ത്തി​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ടി​ന് കൊ​ല്ല​ത്താ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ന്‍ കൊ​ല്ലം സ്​​റ്റേ​ഷ​നി​ല്‍നി​ന്ന്​ എ​ടു​ക്കു​മ്പോ​ഴാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി ഒ​രാ​ൾ ഓ​ടി​യ​ടു​ക്കു​ന്ന​ത് ക​ണ്ട​ത്. ടി​ക്ക​റ്റ് എ​ക്‌​സാ​മി​ന​റാ​യ മി​ഥു​ന്‍ തൊ​ട്ട​ടു​ത്ത കോ​ച്ചി​ല്‍ നി​ന്നു​കൊ​ണ്ട് ഇ​ത് ശ്ര​ദ്ധി​ച്ചി​രു​ന്നു.

പെ​ട്ടെ​ന്ന് യാ​ത്ര​ക്കാ​ര​ന്‍ പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നും ഇ​ട​യി​ലൂ​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ണു. ഇ​തു​ക​ണ്ട മി​ഥു​ൻ ഉ​ട​ൻ കോ​ച്ചി​ലെ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി​ച്ചു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും പൊ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്തു.

ഗു​രു​ത​ര പ​രി​ക്ക്​ ഉ​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ച​തിെൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് മി​ഥു​ന്‍. കൊ​ല്ലം റെ​യി​ല്‍വേ അ​ധി​കൃ​ത​രും പൊ​ലീ​സും പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. റെ​യി​ല്‍വേ​യു​ടെ എ​റ​ണാ​കു​ള​ത്തെ സീ​നി​യ​ര്‍ ടി​ക്ക​റ്റ് എ​ക്‌​സാ​മി​ന​റാ​ണ് മി​ഥു​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykochi
News Summary - The passenger was brought back to life following the intervention of a railway official
Next Story