Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ വീണ മൂന്നുപേരെ നാവിക സേന രക്ഷപ്പെടുത്തി
text_fieldsbookmark_border
Representative Image
കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ഹാർബറിനടുത്ത് കടലിൽ വീണ മൂന്ന് പ്രദേശവാസികളെ നാവിക സേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നാവികസേന ഉദ്യോഗസ്ഥരുടെ പതിവ് നിരീക്ഷണങ്ങൾക്കിടെയാണ് മൂന്നുപേർ വെള്ളത്തിൽ മുങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെകൂടെ സഹായം രക്ഷാപ്രവർത്തനത്തിനെത്തി. ആദ്യം രക്ഷപ്പെടുത്തിയയാൾക്ക് നാവികസേന കപ്പിലിൽ പ്രഥമശുശ്രൂഷ നൽകി. ബാക്കിയുള്ളവരെ പൊലീസിെൻറ നേതൃത്വത്തിൽ കരക്കെത്തിച്ചു.
Next Story

