Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകളഞ്ഞുകിട്ടിയ സ്വർണമാല...

കളഞ്ഞുകിട്ടിയ സ്വർണമാല തിരിച്ചുനൽകി

text_fields
bookmark_border
lost gold necklace returned
cancel
camera_alt

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല അ​ൻ​സാ​രി ഷൈ​ബി​ക്ക് കൈ​മാ​റു​ന്നു

ആ​ലു​വ: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​ക്ക് തി​രി​ച്ചു​ന​ൽ​കി വ്യാ​പാ​രി മാ​തൃ​ക​യാ​യി. ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ലെ സി​റ്റി ട​വ​റി​ലെ സ്​​റ്റൈ​ൽ മെ​ൻ​സ് ജെൻറ്‌​സ് ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ അ​ൻ​സാ​രി​യാ​ണ് ഒ​ന്ന​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല തി​രി​ച്ചു​ന​ൽ​കി​യ​ത്.

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ​യു​ടെ മാ​വേ​ലി മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​രി ഷൈ​ബി​യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് സി​റ്റി ട​വ​റി​ലെ മാ​വേ​ലി മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ വ​ന്ന​പ്പോ​ളാ​ണ് മാ​ല ഊ​രി​പ്പോ​യ​ത്. വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ളാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് വി​വ​രം ഇ​വി​ട​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ് ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം അ​വ​ർ അ​ൻ​സാ​രി​യ​ട​ക്ക​മു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു.

രാ​ത്രി ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​ണ് അ​ൻ​സാ​രി​ക്ക് മാ​ല നി​ല​ത്തു​കി​ട​ന്ന് കി​ട്ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹം മെ​ഡി​ക്ക​ൽ ഷോ​പ് ജീ​വ​ന​ക്കാ​രെ വി​വ​രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഷൈ​ബി​യെ വി​ളി​ച്ചു​വ​രു​ത്തി, മെ​ഡി​ക്ക​ൽ ഷോ​പ് ജീ​വ​ന​ക്കാ​രി​യും മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ സാ​ജി​ദ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ൻ​സാ​രി മാ​ല കൈ​മാ​റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lost goldGold necklace
News Summary - The lost gold necklace was returned
Next Story