Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമോ​ഫി​യ...

മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ വീ​ട് ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ വീ​ട് ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും
cancel

കൊ​ച്ചി: സ്ത്രീധന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ വീ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്ദ​ർ​ശി​ക്കും. ഞായറാഴ്ച ഉ​ച്ച​ക്ക് മോ​ഫി​യ​യു​ടെ ആ​ലു​വ​യി​ലെ വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. മോ​ഫി​യ​യു​ടെ മാ​താ​പി​താ​ക്ക​ളെ ഗ​വ​ർ​ണ​ർ കാ​ണും.

അ​തേ​സ​മ​യം, മോ​ഫി​യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ​തി​രെ പൊ​ലീ​സ് എ​ഫ്‌​.ഐ.​ആ​ര്‍ രജിസ്റ്റർ ചെയ്തു. സു​ധീ​റി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​മാ​ണ് മോ​ഫി​യ​യെ ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് റിപ്പോർട്ടിൽ വ്യ​ക്ത​മാ​ക്കു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mofiya Death
News Summary - The Governor of Mofia Parveen's Home will visit
Next Story