Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightജനകീയ സമരങ്ങൾക്ക്​...

ജനകീയ സമരങ്ങൾക്ക്​ നേരെ സർക്കാർ മുഖം തിരിക്കുന്നു –സി.ആർ. നീലകണ്ഠൻ

text_fields
bookmark_border
ജനകീയ സമരങ്ങൾക്ക്​ നേരെ സർക്കാർ മുഖം തിരിക്കുന്നു –സി.ആർ. നീലകണ്ഠൻ
cancel

പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം മേ​ഖ​ല​യി​ലെ ക​ട​ൽ​ക​യ​റ്റ പ്ര​ശ്ന​ത്തി​ന് ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ പോ​ലും സ​ർ​ക്കാ​ർ ത​യാ​റ​ല്ലെ​ന്നും കോ​ടി​ക​ൾ ചെ​ല​വി​ടാ​ൻ ക​ഴി​യു​ന്ന കെ ​റെ​യി​ൽ പോ​ലു​ള്ള വ​മ്പ​ൻ വി​നാ​ശ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലാ​ണ് അ​വ​രു​ടെ ക​ണ്ണെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ.

ക​ട​ൽ​ക​യ​റ്റ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ചെ​ല്ലാ​നം കൊ​ച്ചി ജ​ന​കീ​യ വേ​ദി ര​ണ്ടു​വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​െൻറ ര​ണ്ടാം​ഘ​ട്ട പ്ര​ഖ്യാ​പ​ന ക​ൺ​െ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റി​യാ​മ്മ ജോ​ർ​ജ്​ കു​രി​ശി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജാ​ക്സ​ൺ പൊ​ള്ള​യി​ൽ, ഫാ. ​ഡോ. ആ​ൻ​റ​ണീ​റ്റോ പോ​ൾ, അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി, പി.​വി. വി​ൽ​സ​ൺ, വി.​ടി സെ​ബാ​സ്​​റ്റ്യ​ൻ, ഷി​ജി ത​യ്യി​ൽ, ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ജോ​സ​ഫ് ജ​യ​ൻ​കു​ന്നേ​ൽ, സു​ജ ഭാ​ര​തി, എ​ൻ.​എ​ക്സ് ജോ​യ്, ആ​ൻ​റ​ണി അ​റ​യ്ക്ക​ൽ, ആ​ൻ​റ​ണി ആ​ലു​ങ്ക​ൽ, ജാ​ൻ​സി, ക​ന​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cr neelakandan
News Summary - The government is turning its back on the people's protest - CR Neelakandahn
Next Story