Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസി.എസ്.എം.എൽ ജോലി...

സി.എസ്.എം.എൽ ജോലി ഇഴയുന്നു

text_fields
bookmark_border
സി.എസ്.എം.എൽ ജോലി ഇഴയുന്നു
cancel
camera_alt

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി കെ.​ബി. ജേ​ക്ക​ബ് റോ​ഡ്​

മ​ട്ടാ​ഞ്ചേ​രി: മൂ​ന്നു​വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്​ ഫോ​ർ​ട്ട്‌​കൊ​ച്ചി പ്ര​ദേ​ശ​ത്തെ സി.​എ​സ്.​എം.​എ​ൽ (കൊ​ച്ചി​ൻ സ്മാ​ർ​ട്ട്​ മി​ഷ​ൻ ലി​മി​റ്റ​ഡ്) സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ ജോ​ലി​ക​ളും കെ.​ബി. ജേ​ക്ക​ബ് റോ​ഡി​ന്റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും. റോ​ഡു​ക​ളി​ൽ മു​ഴു​വ​ൻ കു​ഴി​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്കൂ​ളു​ക​ൾ തു​റ​ക്കും മു​മ്പ്​ അ​ടി​യ​ന്ത​ര​മാ​യി ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്റ​ണി കു​രീ​ത്ത​റ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crawlingcsml job
News Summary - The csml job is crawling
Next Story