Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫ​ല​വൃ​ക്ഷ​​െത്തെ​ക​ൾ...

ഫ​ല​വൃ​ക്ഷ​​െത്തെ​ക​ൾ ന​ൽ​കി വ​ധൂ​വ​ര​ന്മാ​ർ

text_fields
bookmark_border
ഫ​ല​വൃ​ക്ഷ​​െത്തെ​ക​ൾ ന​ൽ​കി വ​ധൂ​വ​ര​ന്മാ​ർ
cancel
camera_alt

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ​ധൂ​വ​ര​ന്മാ​ർ

മൂ​വാ​റ്റു​പു​ഴ: വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്കെ​ല്ലാം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി വ​ധൂ​വ​ര​ന്മാ​ർ. അ​ടൂ​പ്പ​റ​മ്പ് കാ​ര​ക്കു​ന്നേ​ൽ ജ​മ്പാ​റി​െൻറ മ​ക​ൻ ​െഷ​ഫി​െൻറ വി​വാ​ഹ​ത്തി​ന് എ​ത്തി​യ​വ​ർ​ക്കാ​ണ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ഖ​ത്ത​റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഷെ​ഫി​ൻ വി​വാ​ഹ ച​ട​ങ്ങു​ക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. വ​ധു ഹ​സീ​ന ആ​ലു​വ സ്വ​ദേ​ശി​യാ​ണ്.

പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നൊ​പ്പം ജീ​വി​ക്കു​ന്ന പ​രി​സ്ഥി​തി​യെ ചേ​ർ​ത്തു​പി​ടി​ച്ച് വ​രു​ന്ന ത​ല​മു​റ​ക്കാ​യി ആ​രോ​ഗ്യ​മു​ള്ള പ​രി​സ്ഥി​തി​യെ കൈ​മാ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ഷെ​ഫി​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ പി​ന്നീ​ട് ദ​മ്പ​തി​ക​ൾ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Natural LifeLove of nature
News Summary - The bride and groom gave saplings
Next Story