Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightയുവതിയെ പീഡിപ്പിച്ച്...

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതി പിടിയിൽ
cancel

കാ​ക്ക​നാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച് അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​പ്പൂ​ണി​ത്തു​റ ക​രി​ങ്ങാ​ച്ചി​റ​യി​ലെ സ്റ്റാ​ർ ഹോം​സ് അ​ന​ക്സി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ർ സ്വ​ദേ​ശി ഗീ​ത നി​വാ​സി​ൽ വി​നു കെ. ​സ​നി​ലാ​ണ് (30) തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച കാ​മ​റ​യും അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്പും ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ പി.​പി. ജ​സ്റ്റി​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി​നാ​ജ്, സാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രു​ന്നു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKochi news
News Summary - The accused who tortured the young woman and circulated the footage was arrested
Next Story