Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right...

മലദ്വാരത്തിലൊളിപ്പിച്ച്​ കടത്തിയ സ്വർണം പിടികൂടി

text_fields
bookmark_border
മലദ്വാരത്തിലൊളിപ്പിച്ച്​ കടത്തിയ സ്വർണം പിടികൂടി
cancel
നെടുമ്പാശേരി: മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന സ്വർണം വിമാന താവളത്തിൽ കസ്‌റ്റംസ് പിടികൂടി . ഷാർജയിൽ നിന്നും വന്ന വയനാട് എള്ളുമന്ദം സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്നുമാണ് 428 ഗ്രാം സ്വർണം പിടിച്ചെടുത്തത്. പേസ്റ്റ്​ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story