Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസൈമൺ ബ്രിട്ടോയുടെ...

സൈമൺ ബ്രിട്ടോയുടെ വീട്​ പരിശോധിച്ച സംഭവം: പൊലീസ്​ ​മൊഴിയെടുത്തു

text_fields
bookmark_border
സൈമൺ ബ്രിട്ടോയുടെ വീട്​ പരിശോധിച്ച സംഭവം: പൊലീസ്​ ​മൊഴിയെടുത്തു
cancel

കൊ​ച്ചി: സി.​പി.​എം നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന സൈ​മ​ൺ ബ്രി​ട്ടോ​യു​ടെ വീ​ട്ടി​ൽ പൊ​ലീ​സ്​ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഭ​വ​ത്തി​ൽ എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ന്‍റെ ചു​മ​ത​ല​യേ​ൽ​പി​ച്ചി​രു​ന്ന സ്ത്രീ​യു​ടെ മൊ​ഴി​യെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളു​ടെ​യും സ്വ​ർ​ണം സൂ​ക്ഷി​ച്ച അ​ല​മാ​ര​യു​ടെ ചി​ത്ര​ങ്ങ​ളും അ​​ന്വേ​ഷ​ണ ഭാ​ഗ​മാ​യി പൊ​ലീ​സ്​ പ​ക​ർ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഞാ​റ​ക്ക​ൽ പൊ​ലീ​സി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം സീ​ന ഭാ​സ്ക​ർ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു.

സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ന്റെ മൂ​ന്നു​വാ​തി​ൽ ത​ക​ർ​ത്തെ​ന്നും ത​ന്റെ​യും മ​ക​ളു​ടെ​യും 10​ പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​തെ പോ​യെ​ന്നു​മാ​ണ് പ​രാ​തി. ഒ​ക്​​ടോ​ബ​ർ അ​വ​സാ​നം താ​നി​ല്ലാ​ത്ത സ​മ​യം നോ​ക്കി വീ​ട് കു​ത്തി​ത്തു​റ​ന്നെ​ന്നും മ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളും ബ്രി​ട്ടോ​യു​ടെ ഏ​താ​നും പു​ര​സ്‌​കാ​ര​ങ്ങ​ളും ന​ഷ്ട​മാ​യെ​ന്നും കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് സീ​ന ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Simon Brito home
News Summary - Simon Brito's house search incident: Police took statement
Next Story