Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightലോ​ട്ട​റി...

ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​നെ​തി​രെ ഹ്ര​സ്വ​ചി​ത്രം

text_fields
bookmark_border
ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​നെ​തി​രെ ഹ്ര​സ്വ​ചി​ത്രം
cancel
camera_alt

മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി വേ​ഷ​മി​ട്ട റ​ഹ്​​മാ​ൻ ചേ​ല​ക്കു​ളം

കി​ഴ​ക്ക​മ്പ​ലം: ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ന്‍റെ നീ​രാ​ളി​പ്പി​ടി​ത്തം മൂ​ലം അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യ​രെ​ക്കു​റി​ച്ചു​ള്ള ഹ്ര​സ്വ​ചി​ത്ര​വു​മാ​യി ക​ലാ​സ്നേ​ഹി​ക​ൾ. ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് ര​ണ്ടാ​യി​ര​ത്തോ​ളം പ്രേ​ക്ഷ​ക​രെ സ​മ്പാ​ദി​ച്ച് മു​ന്നേ​റു​ക​യാ​ണ് 'പ​രി​ചി​ത​ൻ' ഷോ​ർ​ട്ട്​ ഫി​ലിം.

12 കോ​ടി​യു​ടെ ലോ​ട്ട​റി​യ​ടി​ച്ചി​ട്ടും മ​ക്ക​ളാ​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​ര​ച്ഛ​ന്‍റെ ദു​ര​ന്ത​ക​ഥ​യാ​ണ് 'പ​രി​ചി​ത​ൻ' പ​റ​യു​ന്ന​ത്. എം.​ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ബാ​ന​റി​ൽ ശി​വ​ദാ​സ് കി​ഴ​ക്ക​മ്പ​ലം ക​ഥാ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ താ​ര​വും സി​നി ആ​ർ​ട്ടി​സ്റ്റു​മാ​യ റ​ഹ്​​മാ​ൻ ചേ​ല​ക്കു​ള​മാ​ണ് മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി വേ​ഷ​മി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Short Film Against Lottery Gambling
Next Story