Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightലൈംഗീകാതിക്രമം; പ്രതി...

ലൈംഗീകാതിക്രമം; പ്രതി പിടിയിൽ

text_fields
bookmark_border
ലൈംഗീകാതിക്രമം; പ്രതി പിടിയിൽ
cancel
camera_alt

ജോൺ ഡിനു

പള്ളുരുത്തി: സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ഇടക്കൊച്ചി വി.എ.ടി റോഡിൽ വിലയതറ വീട്ടിൽ ജോൺ ഡിനുവിനെയാണ് (19) പള്ളുരുത്തി പൊലീസ് പിടികൂടിയത്. പ്രണയം നടിച്ച് വശത്താക്കിയ പ്രതി പെൺകുട്ടിയെ കൊച്ചിയിലുള്ള വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മനസിലാക്കിയ പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Assaultaccusedarrested
News Summary - Sexual assault; accused arrested
Next Story