Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫോർട്ട്​കൊച്ചി തീരത്തെ...

ഫോർട്ട്​കൊച്ചി തീരത്തെ തകർന്ന ചീനവലകളുടെ പുനർനിർമാണം തുടങ്ങി

text_fields
bookmark_border
ഫോർട്ട്​കൊച്ചി തീരത്തെ തകർന്ന ചീനവലകളുടെ പുനർനിർമാണം തുടങ്ങി
cancel
camera_alt

ഫോ​ർ​ട്ട്​​കൊ​ച്ചി തീ​ര​ത്ത് ചീ​ന​വ​ല​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി​യു​ടെ കൈ​യൊ​പ്പാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന ചീ​ന​വ​ല​ക​ളി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​ഞ്ചെ​ണ്ണ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ചീ​ന​വ​ല ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ചീ​ന​വ​ല​ക​ളി​ല്ലാ​താ​കു​ന്ന​തി​നെ​ക്കു​റി​ച്ച്​ വ​ന്ന 'മാ​ധ്യ​മം' പ​ര​മ്പ​ര​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഗേ​റ്റ്, പാ​ലം, കോ​ഡ​ർ എ​ന്നി​ങ്ങ​നെ അ​റി​ഞ്ഞി​രു​ന്ന വ​ല​ക​ളും ജേ​ക്കോ, കു​ഞ്ഞ​പ്പ​ൻ എ​ന്നീ വ​ല​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. ഈ ​വ​ല​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചി​രു​ന്നു. കൊ​ച്ചി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചി​രു​ന്നു ചീ​ന​വ​ല​ക​ൾ. ചീ​ന​വ​ല​ക​ൾ വീ​ണ്ടും തീ​രം നി​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​രും സ​ഞ്ചാ​രി​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi newsChinese nets
News Summary - Reconstruction of Chinese nets has started
Next Story