Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപൾസ് പോളിയോ; എറണാകുളം...

പൾസ് പോളിയോ; എറണാകുളം ജില്ലയിൽ 1,86,846 കുട്ടികൾക്ക് തുള്ളിമരുന്ന്​ നൽകി

text_fields
bookmark_border
polio
cancel

കൊ​ച്ചി: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള 186846 കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് ന​ൽ​കി. ജി​ല്ല​യി​ൽ 1915 ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്.​ആ​കെ​യു​ള്ള 203601 കു​ട്ടി​ക​ളി​ൽ 92 ശ​ത​മാ​നം പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച ന​ൽ​കി​യ​ത്. പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ കി​ട്ടാ​ത്ത കു​ട്ടി​ക​ൾ​ക്ക് തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി ന​ൽ​കും.

പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​ള​വു​കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​രി​ത സ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് വി.​എ​സ്. അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. എ​ൽ​സി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​കെ. സ​ക്കീ​ന വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സി. രോ​ഹി​ണി സ​ന്ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന ഒ​ബ്സ​ർ​വെ​ർ​മാ​രാ​യ അ​സി. ഡ​യ​റ​ക്ട​ർ ഡി.​എ​ച്ച്.​എ​സ് ഡോ.​ബി​നോ​യ്‌ എ​സ്. ബാ​ബു, സോ​ഷ്യ​ൽ സൈ​ന്റി​സ്റ്റ് പി.​എ​സ്. സു​ജ, ഷെ​ൽ​മ ഹൈ​സ​ന്റ്, അ​ഡ്വ.​വി​വേ​ക് ഹ​രി​ദാ​സ്, നി​ക്കോ​ളാ​സ് ഡി​ക്കോ​ത്ത്, പി.​ആ​ർ. ജോ​ൺ, സൈ​ന ഓ​ജി, ബെ​ല്ലു മെ​ൻ​ഡ​സ്, ഡോ.​പി. രേ​ണു​ക തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​ർ ഡോ ​ര​ശ്മി സ്വാ​ഗ​ത​വും മു​ള​വു​കാ​ട് സാ​മൂ​ഹ്യ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​വി ര​ശ്മി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulse PolioErnakulam
News Summary - Pulse Polio; 1,86,846 children in Ernakulam district Drops were given
Next Story