Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമീഡിയവണിനെതിരെ...

മീഡിയവണിനെതിരെ കേന്ദ്രസർക്കാറിന്‍റേത്​ നിഴൽയുദ്ധം -സുരേന്ദ്രൻ കരീപ്പുഴ

text_fields
bookmark_border
Protest against the ban on MediaOne
cancel
camera_alt

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​റ​ണാ​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​സം​ഗ​മം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സു​രേ​ന്ദ്ര​ൻ ക​രീ​പ്പു​ഴ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ളു​ടെ നാ​വ​രി​യു​ന്ന സം​ഘ് ഭ​ര​ണ ഭീ​ക​ര​ത​ക്കെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. വ​ഞ്ചി സ്ക്വ​യ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് സു​രേ​ന്ദ്ര​ൻ ക​രീ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ഡി​യ​വ​ണി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത് നി​ഴ​ൽ​യു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​ഫ. കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ നി​യ​മ​വ്യ​വ​സ്ഥ​യും ഭ​ര​ണ​ഘ​ട​ന​യു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​ക ത​ത്ത്വ​ങ്ങ​ളെ ലം​ഘി​ക്കു​ക മാ​ത്ര​മ​ല്ല, അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്നി​​ല്ലെ​ന്നും പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ്യോ​തി​വാ​സ് പ​റ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.സി.സി പ്രസിഡന്‍റ്​ മു​ഹ​മ്മ​ദ് ഷി​യാ​സ്, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, മാധ്യമ പ്രവർത്തകൻ ഗോ​പ​കു​മാ​ർ, വി​മ​ൻ ജ​സ്റ്റി​സ് മൂവ്​മെന്‍റ്​​ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് അ​സൂ​റ ടീ​ച്ച​ർ, പാ​ർ​ട്ടി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് ഷം​സു​ദ്ദീ​ൻ എ​ട​യാ​ർ, ആ​ന​ന്ദ് കൊ​ച്ചു​കു​ടി, ഫെ​ലി​ക്സ് പു​ല്ലൂ​ട​ൻ, മു​ഹ​മ്മ​ദ് ഷ​മീ​ർ, അ​ഷ്​​റ​ഫ് വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ച്ച്. സ​ദ​ഖ​ത്ത് സ്വാ​ഗ​ത​വും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ബ്ബാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyMediaOne ban
News Summary - Protest against the ban on MediaOne
Next Story