Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനർഹമായി കൈവശംവെച്ച മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുത്തു
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ അനര്‍ഹമായി കൈവശംവെച്ച 820 മുന്‍ഗണന റേഷൻ കാര്‍ഡുകൾ പിടിച്ചെടുത്തു. ആഗസ്റ്റിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീടുകള്‍ തോറും കയറി നടത്തിയ പരിശോധനയിലാണ് നടപടി. ഇത്തരം ഉടമകളിൽനിന്ന് പിഴ ഈടാക്കാനുള്ള നടപടി സ്വീകരിച്ചു വരുകയാണ്.
നിലവിൽ 1,15,241 രൂപ പിഴയിനത്തില്‍ ഈടാക്കി. 2022 ജനുവരി മുതല്‍ ജൂലൈ വരെ റേഷന്‍ വാങ്ങാത്ത 714 പി.എച്ച്.എച്ച് റേഷൻ കാര്‍ഡുകളും 36 എ.എ.വൈ റേഷൻ കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
Next Story

