Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊച്ചിയിൽ വാഹന പരിശോധന...

കൊച്ചിയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്

text_fields
bookmark_border
കൊച്ചിയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്
cancel

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പൊ​ലീ​സ്. ന​ഗ​ര​പ​രി​ധി​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര, ട്രാ​ഫി​ക് അ​സി​സ്റ്റ​ന്റ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ​മാ​രെ ഏ​കോ​പി​പ്പി​ച്ച്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ സ്പെ​ഷ​ൽ കോ​മ്പി​ങ് ഓ​പ​റേ​ഷ​നി​ൽ 426 സ്വ​കാ​ര്യ ബ​സ്​ പ​രി​ശോ​ധി​ച്ചു.

മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​ന് -11 കേ​സും അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് എ​ട്ടും വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മെ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന് നാ​ലും 91 പെ​റ്റി കേ​സും എ​ടു​ത്തു.

551 ഓ​ട്ടോ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മ​ദ്യ​പി​ച്ച്​ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 11ഉം ​അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ര​ണ്ട്​ കേ​സും എ​ടു​ത്തു. 106 മ​റ്റ് നി​യ​മ​ലം​ഘം​ന​ങ്ങ​ൾ​ക്ക്​ പി​ഴ​യും ചു​മ​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclePoliceKochi
News Summary - Police intensified vehicle inspection in Kochi
Next Story