Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമൂവാറ്റുപുഴ...

മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്
cancel
camera_alt

ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ്

മൂ​വാ​റ്റു​പു​ഴ: ന​വീ​ക​രി​ച്ച മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 4.25 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ക്ലോ​ക്ക് ട​വ​റോ​ടു​കൂ​ടി​യ കെ.​എ​സ്.​ആ​ർ.​ടി.​സി സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ശു​ചി​മു​റി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ പ​രി​പാ​ല​ന ചു​മ​ത​ല മൂ​ന്നാ​മ​തൊ​രു ഏ​ജ​ൻ​സി​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhainaugurationMalayalam NewsKB Ganesh Kumar
News Summary - Muvattupuzha KSRTC bus stand inauguration today
Next Story