Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണത്തിനുവേണ്ടി സുഹൃത്തിനെ കൊന്നു; പ്രതിക്ക് 20 വർഷം കഠിനതടവ്

text_fields
bookmark_border
സ്വർണത്തിനുവേണ്ടി സുഹൃത്തിനെ കൊന്നു; പ്രതിക്ക് 20 വർഷം കഠിനതടവ്
cancel
camera_alt

അ​ന്‍വ​ര്‍

മ​ട്ടാ​ഞ്ചേ​രി: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ വേ​ണ്ടി സു​ഹൃ​ത്താ​യ യു​വ​തി​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,75,000 രൂ​പ പി​ഴ​യും.

തൃ​ക്കാ​ക്ക​ര കാ​ക്ക​നാ​ട് പ​ര​പ്പേ​ൽ വീ​ട്ടി​ല്‍ അ​ൻ​വ​റി​നെ​യാ​ണ് (37) വി​ചാ​ര​ണ കോ​ട​തി​യാ​യ എ​റ​ണാ​കു​ളം പോ​ക്സോ കോ​ട​തി ജ​ഡ്ജ് ക​വി​ത ഗം​ഗാ​ധ​ര​ൻ ശി​ക്ഷി​ച്ച​ത്. കൊ​ച്ചി വെ​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ലു​ള്ള വാ​ത്തു​രു​ത്തി ബി.​ഒ.​ടി കി​ഴ​ക്കേ ജ​ങ്ഷ​ന് സ​മീ​പം 2016 മാ​ര്‍ച്ച് ഏ​ഴി​ന് രാ​ത്രി എ​ട്ട​ര​ക്കാ​യി​രു​ന്നു സം​ഭ​വം. സ​ന്ധ്യ എ​ന്ന യു​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും കൈ​ക്ക​ലാ​ക്കാ​ൻ അ​ൻ​വ​ർ ശ്ര​മി​ച്ചു. എ​തി​ർ​ത്ത സ​ന്ധ്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഹാ​ർ​ബ​ർ എ​സ്.​ഐ പി.​എ​സ്. പ്ര​കാ​ശ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഫോ​ർ​ട്ട് കൊ​ച്ചി സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന മ​നോ​ജ് കു​മാ​റാ​ണ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പി.​എ. ബി​ന്ദു ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Murder of friend for gold; accused gets 20 years in prison
Next Story