Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗ്നതാ പ്രദര്‍ശനം നടത്തിയ ഇതരസംസ്ഥാനക്കാരന്‍ പിടിയില്‍
text_fieldsbookmark_border
Listen to this Article
കൊച്ചി: പനമ്പിള്ളി നഗര്‍ പാസ്പോര്‍ട്ട് ഓഫിസിന് സമീപത്തുവെച്ച് പെണ്‍കുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ അന്തർസംസ്ഥാനക്കാരന്‍ പിടിയില്‍. രാജസ്ഥാന്‍ ടൈറ്റാനൂര്‍ ചൗസാരി വാര്‍ഡ് നമ്പര്‍ രണ്ടിലെ രാകേഷ് കുമാറിനെയാണ് (34) സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്.
വസ്ത്രപ്രദര്‍ശനത്തിനും വില്‍പനക്കുമാണ് രാകേഷ് കുമാര്‍ കേരളത്തിലെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

