Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightതൃപ്പൂണിത്തുറയിലേക്ക്...

തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം നടത്തി മെട്രോ

text_fields
bookmark_border
തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം നടത്തി മെട്രോ
cancel

കൊ​ച്ചി: എ​സ്.​എ​ൻ ജ​ങ്ഷ​നി​ൽ നി​ന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി കൊ​ച്ചി മെ​ട്രോ. ഒ​ന്നാം ഘ​ട്ട​ത്തി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് ഇ​തോ​ടെ കൊ​ച്ചി മെ​ട്രോ ഓ​ടി​യെ​ത്തി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 12 മ​ണി​ക്ക് ശേ​ഷ​മാ​ണ് എ​സ്.​എ​ൻ ജ​ങ്ഷ​നി​ൽ നി​ന്ന് ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​പ​രീ​ക്ഷ​ണ ഓ​ട്ട​മാ​യ​തി​നാ​ൽ ആ​ളു​ക​ളോ മ​റ്റ് ഭാ​ര​മോ ക​യ​റ്റി​യി​ല്ല. സി​ഗ്ന​ലി​ങ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​തി​ൽ പ്ര​ധാ​ന​മാ​യു​മു​ണ്ടാ​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ഗ​ത കൂ​ട്ടി​യും ഭാ​രം ക​യ​റ്റി​യു​മൊ​ക്കെ പ​രീ​ക്ഷ​ണ ഓ​ട്ട​മു​ണ്ടാ​കും. 1.18 കി​ലോ​മീ​റ്റ​റാ​ണ് പു​തി​യ റൂ​ട്ടി​ന്റെ നീ​ളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MetroTripunithura
News Summary - Metro runs trial run to Tripunithura
Next Story