Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവിദേശ എം.ബി.ബി.എസ്​:...

വിദേശ എം.ബി.ബി.എസ്​: 'മാധ്യമം' വെബിനാർ ഇന്ന്

text_fields
bookmark_border
വിദേശ എം.ബി.ബി.എസ്​: മാധ്യമം വെബിനാർ ഇന്ന്
cancel

കൊ​ച്ചി: വി​ദേ​ശ​ത്തെ എം.​ബി.​ബി.​എ​സ്​ പ​ഠ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും​ അ​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന 'ഹെ​ൽ​പ് അ​ബ്രോ​ഡ്'-'​മാ​ധ്യ​മം' വെ​ബി​നാ​ർ ശ​നി​യാ​ഴ്​​ച ന​ട​ക്കും. ന​മ്മു​ടെ നാ​ട്ടി​ലെ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദേ​ശ​ത്ത്​ എം.​ബി.​ബി.​എ​സ്​ പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ഇ​തേ​ക്കു​റി​ച്ച് അ​വ​ർ​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​കാ​റി​ല്ല. ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളു​ള്ള ഉ​ക്രെ​യ്​​ൻ, റ​ഷ്യ, മാ​ൾ​ഡോ​വ, അ​ർ​മീ​നി​യ, ഖ​സാ​ക്കി​സ്​​ഥാ​ൻ, കി​ർ​ഗി​സ്​​ഥാ​ൻ, ഉ​സ്​​ബെ​ക്കി​സ്​​ഥാ​ൻ, അ​സ​ർ​ബൈ​ജാ​ൻ, പോ​ള​ണ്ട്​, ന്യൂ​സി​ലാ​ൻ​ഡ്, മ​ലേ​ഷ്യ, ഈ​ജി​പ്​​ത്​, കാ​ന​ഡ, നെ​ത​ർ​ലാ​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ശ​സ്ത യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്ന്​ എം.​ബി.​ബി.​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഈ ​മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള 'ഹെ​ൽ​പ് അ​ബ്രോ​ഡ്' സ്ഥാ​പ​ന​വു​മാ​യി ചേ​ർ​ന്നാ​ണ്​ 'മാ​ധ്യ​മ'​ത്തിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​ബി​നാ​ർ. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് 7.30ന് ​സൂം പ്ലാ​റ്റ്ഫോ​മി​ലാ​ണ്​ വെ​ബി​നാ​ർ ന​ട​ക്കു​ക.

വി​വി​ധ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​കും. വി​ദേ​ശ യൂ​നി​വേ​ഴ്സി​റ്റി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഉ​പ​ദേ​ശ​ങ്ങ​ളും സ്കോ​ള​ർ​ഷി​പ് സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​റി​യാം. നി​ല​വി​ൽ എ​ങ്ങ​നെ​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്, ക്വാ​റ​ൻ​റീ​ൻ, കോ​ഴ്സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, പ്ര​വേ​ശ​ന രീ​തി, കോ​ഴ്സു​ക​ളു​ടെ ദൈ​ർ​ഘ്യം, പാ​ർ​ട്ട്​​ടൈം ജോ​ലി, കോ​ഴ്സ് പൂ​ർ​ത്തി​യാ​യ​ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പ​ങ്കു​വെ​ക്കും. പ​ങ്കെ​ടു​ക്കാ​ൻ സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നാ​യി www.madhyamam.com/webinar സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 9037640007,+91 884-8306671.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSmadhyamam Webinar
News Summary - MBBS: ‘Madhyamam’ Webinar Today
Next Story