Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightയുവതിയെ കാർ ഇടിച്ച്...

യുവതിയെ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
man arrested
cancel
camera_alt

ലി​ബി​ൻ

കൊ​ച്ചി: യു​വ​തി​യെ കാ​ർ ഇ​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ എ​ള​മ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം പ​ച്ച​യി​ല​ക്ക​ട ചാ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ലി​ബി​നാ​ണ്​ (28) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 7.30 ഓ​ടെ​യാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി, നി​ര​ന്ത​ര​മാ​യ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ലാ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ എ​ള​മ​ക്ക​ര സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ആ​ർ. സ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedErnakulam Newsattack against woman
News Summary - man who tried to endanger the young woman by hitting her with a car was arrested
Next Story