Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightയുവാവിനെ വെടി​െവച്ച്...

യുവാവിനെ വെടി​െവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

text_fields
bookmark_border
prathi
cancel
camera_alt

ഹി​ര​ൺ​ച​ന്ദ്

പെ​രു​മ്പാ​വൂ​ർ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ യു​വാ​വി​നെ വെ​ടിെ​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍.

വേ​ങ്ങൂ​ര്‍ തു​രു​ത്തി​ക്ക​ര തു​രു​ത്തി​മാ​ലി​ല്‍ വീ​ട്ടി​ല്‍ ഹി​ര​ൺ ച​ന്ദി​നെ​യാ​ണ് (23) കു​റു​പ്പം​പ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​രു​ത്തി​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നോ​ട് ഹി​ര​ൺ​ച​ന്ദ് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു.

പ​ല​പ്രാ​വ​ശ്യം പ​ണം തി​രി​കെ അ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ല്‍കാ​ത്ത​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഹി​ര​ൺ​ച​ന്ദി‍െൻറ വീ​ട്ടി​ലെ​ത്തി വി​ഷ്ണു പ​ണം അ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഹി​ര​ൺ​ച​ന്ദ് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച എ​യ​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് നി​റ​യൊ​ഴി​ച്ചു.

ക​ഴു​ത്തി​നു സ​മീ​പം വെ​ടി​യേ​റ്റ വി​ഷ്ണു ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. കു​റു​പ്പം​പ​ടി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ജെ. ​പ്ര​ദീ​പി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspolice
News Summary - Man arrested for trying to shoot young man
Next Story