Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമലയിടംതുരുത്ത് സഹകരണ...

മലയിടംതുരുത്ത് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ

text_fields
bookmark_border
മലയിടംതുരുത്ത് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ
cancel
camera_alt

മ​ല​യി​ടം​തു​രു​ത്ത് സ​ഹ​ക​ര​ണ ബാ​ങ്ക് പു​ക്കാ​ട്ടു​പ​ടി​യി​ൽ

ആ​രം​ഭി​ക്കു​ന്ന പു​തി​യ ബ്രാ​ഞ്ച് 

കി​ഴ​ക്ക​മ്പ​ലം: മ​ല​യി​ടം​തു​രു​ത്ത് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും പു​ക്കാ​ട്ടു​പ​ടി പു​തി​യ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​ന​വും വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് ന​ട​ക്കും. ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ​യും മു​ഖ്യ​പ്ര​ഭാ​ഷ​ണം ബെ​ന്നി ബ​ഹ​നാ​ൻ എം.​പി​യും നി​ർ​വ​ഹി​ക്കും. ഇ​ന്ദ്രി​യ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ എം.​ഡി കു​ര്യ​ൻ ആ​ദ്യ​നി​ക്ഷേ​പം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 10,902 അം​ഗ​ങ്ങ​ളും 95 കോ​ടി നി​ക്ഷേ​പ​വും 68 കോ​ടി വാ​യ്പ​യു​മു​ള്ള ബാ​ങ്ക് ഹെ​ഡ് ഓ​ഫി​സി​നും വി​ല​ങ്ങ് ബ്രാ​ഞ്ചി​നും പു​റ​മെ​യാ​ണ് പു​ക്കാ​ട്ടു​പ​ടി ബ്രാ​ഞ്ച് ആ​രം​ഭി​ക്കു​ന്ന​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്​ ടി.​ടി. വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം.​കെ. ജേ​ക്ക​ബ്, ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എം.​കെ. അ​നി​ൽ കു​മാ​ർ, പി.​ജി. സ​ജീ​വ്, സെ​ക്ര​ട്ട​റി ടി.​എ. ത​ങ്ക​പ്പ​ൻ, പി.​കെ. ജി​നീ​ഷ്, വി.​കെ. സ​ക്കീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Platinum JubileeMalayedamthuruth Cooperative Bank
News Summary - Malayedamthuruth Cooperative Bank Platinum Jubilee Inauguration tomorrow
Next Story