Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാധ്യമം ‘ഹെൽത്ത്​...

മാധ്യമം ‘ഹെൽത്ത്​ കെയറി​’ലേക്ക് ദാറുസ്സലാം സ്കൂളിന്‍റെ കൈത്താങ്ങ്

text_fields
bookmark_border
മാധ്യമം ‘ഹെൽത്ത്​ കെയറി​’ലേക്ക്  ദാറുസ്സലാം സ്കൂളിന്‍റെ കൈത്താങ്ങ്
cancel
camera_alt

മാ​ധ്യ​മം ‘ഹെ​ൽ​ത്ത്​ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് ചാ​ല​ക്ക​ൽ ദാ​റു​സ്സ​ലാം സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

സ​മാ​ഹ​രി​ച്ച 4,69,944 രൂ​പ​യു​ടെ ചെ​ക്ക് എം.​എ​ച്ച്.​സി.​ടി മാ​നേ​ജ​ർ വി.​എ​സ്. സ​ലീ​മി​ന്​

ചാ​ല​ക്ക​ൽ പ്രാ​ദേ​ശി​ക ജ​മാ​അ​ത്ത്​ അ​മീ​ർ അ​ബ്ദു​ൽ സ​ലീം കൈ​മാ​റു​ന്നു

കൊ​ച്ചി: ചാ​ല​ക്ക​ൽ ദാ​റു​സ്സ​ലാം സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക്​ സാ​ന്ത്വ​ന​വും കൈ​ത്താ​ങ്ങും ന​ൽ​കു​ന്ന മാ​ധ്യ​മം ‘ഹെ​ൽ​ത്ത്​ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച 4,69,944 രൂ​പ​യു​ടെ ചെ​ക്ക് എം.​എ​ച്ച്.​സി.​ടി മാ​നേ​ജ​ർ വി.​എ​സ്. സ​ലീ​മി​ന്​ ചാ​ല​ക്ക​ൽ പ്രാ​ദേ​ശി​ക ജ​മാ​അ​ത്ത്​ അ​മീ​ർ അ​ബ്ദു​ൽ​സ​ലീം കൈ​മാ​റി.

സ്കൂ​ൾ മാ​നേ​ജ​ർ കെ.​എം. ബാ​വ, സി.​എ​ഫ്.​ഒ നൂ​റു​ദ്ദീ​ൻ വാ​ല​യി​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫ​ഹീം, അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് പ​ട്ടി​മ​റ്റം, ഫ​സ​ൽ ദേ​വ​തി​യാ​ൽ, ഷെ​ഫീ​ഖ് ഫാ​റൂ​ഖി, മു​ർ​ഷി​ദ്, സാ​ബി​റ, ജാ​സ്മി​ൻ, ഫാ​രി​സ്, ന​സീ​ഫ് സ​ജ്ജാ​ദ്, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ, ക​രീം ക​ല്ലു​ങ്ക​ൽ, അ​ഹ​മ്മ​ദ് പു​റ​യാ​ർ, അ​ൻ​സാ​ർ, ബ​ഷീ​ർ ഞാ​റ്റു​വീ​ട്ടി​ൽ, അ​ന​സ് കീ​ഴ്ത്തോ​ട്ട​ത്തി​ൽ, അ​നീ​സ ടീ​ച്ച​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam Health CareDarussalam School
News Summary - madhyamam 'Health Care' Courtesy of Darussalam School
Next Story