Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഉയരം കൂടിയ ക്രിസ്​മസ്...

ഉയരം കൂടിയ ക്രിസ്​മസ് ട്രീ ഒരുക്കി ലുലു മാൾ

text_fields
bookmark_border
ഉയരം കൂടിയ ക്രിസ്​മസ് ട്രീ  ഒരുക്കി ലുലു മാൾ
cancel

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ക്രി​സ്​​മ​സ് ട്രീ ​കൊ​ച്ചി ലു​ലു മാ​ളി​ൽ ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ട്രീ​യു​ടെ ദീ​പ​ങ്ങ​ൾ സ്വി​ച്ച് ഓ​ൺ ചെ​യ്ത്​ ന​ട​ൻ വി​ന​യ് ഫോ​ർ​ട്ട്‌ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 114 അ​ടി ഉ​യ​ര​മു​ള്ള ട്രീ ​ഏ​ക​ദേ​ശം 170 തൊ​ഴി​ലാ​ളി​ക​ൾ 10 ദി​വ​സം കൊ​ണ്ടാ​ണ് പ​ണി​തു​യ​ർ​ത്തി​യ​ത്. 10 ട​ൺ ഭാ​ര​മു​ള്ള ട്രീ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ഇ​രു​മ്പ്, സ്റ്റീ​ൽ സ്ട്ര​ക്ച​റി​ലാ​ണ്. ലു​ലു​മാ​ളി​ന്റെ മു​ന്നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ട്രീ​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഗോ​വ, കേ​ര​ള ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്ത ‘ആ​ട്ടം’ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ ഉ​യ​ർ​ത്തി​യ 100 അ​ടി ഉ​യ​ര​മു​ള്ള ക്രി​സ്തു​മ​സ് ട്രീ​ക്കാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റെ​ക്കോ​ഡ്. ജ​നു​വ​രി ഏ​ഴ്​ വ​രെ ട്രീ ​ലു​ലു മാ​ളി​ൽ ഉ​ണ്ടാ​കും. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​രം, ക​രോ​ൾ ഗാ​ന മ​ത്സ​രം, ഗാ​ന​മേ​ള എ​ന്നി​വ​ക്ക്​ പു​റ​മേ ഷോ​പ്പ് ആ​ന്റ് വി​ൻ ഓ​ഫ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക്രി​സ്മ​സ് ആ​ഘോ​ഷ ഭാ​ഗ​മാ​യി കൊ​ച്ചി ലു​ലു മാ​ളി​ൽ ഒ​രു​ക്കി​യ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ക്രി​സ്മ​സ് ട്രീ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu MallChristmas tree
News Summary - Lulu Mall has prepared a tall Christmas tree
Next Story