Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightദേശീയ പാത സര്‍വിസ്...

ദേശീയ പാത സര്‍വിസ് റോഡുകള്‍ കീഴടക്കി ലോറികള്‍

text_fields
bookmark_border
ദേശീയ പാത സര്‍വിസ് റോഡുകള്‍ കീഴടക്കി ലോറികള്‍
cancel
camera_alt

ദേശീയപാതയില്‍ ടോള്‍ പ്ലാസക്ക്​ സമീപം സര്‍വിസ് റോഡിലും ദേശീയപാതയിലും

നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍

മ​ര​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്തും സ​ര്‍വി​സ് റോ​ഡു​ക​ളി​ലു​മു​ള്ള അ​ന​ധി​കൃ​ത ലോ​റി പാ​ര്‍ക്കി​ങ് മൂ​ലം കു​മ്പ​ളം ടോ​ള്‍ പ്ലാ​സ പ​രി​സ​ര​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു.

ദേ​ശീ​യ പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി നി​ര്‍ത്തി​യി​ടു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക​ളാ​ണ് വ​ഴി​മു​ട​ക്കി​ക​ളാ​യി മാ​റു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ക്കു​പോ​ലും ക​ട​ന്ന് പോ​കാ​നാ​കാ​ത്ത വി​ധം സ​ർ​വി​സ് റോ​ഡി​ലും ടോ​ള്‍ പ്ലാ​സ​യി​ലും ലോ​റി​ക​ള്‍ കൂ​ട്ട​മാ​യി പാ​ര്‍ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്ന​ത്.

ഇ​തു​മൂ​ലം ടോ​ള്‍ പ്ലാ​സ​യി​ല്‍ തെ​ക്കു​നി​ന്ന്​ വ​ട​ക്കോ​ട്ട് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള ബൂ​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. തെ​ക്കു​നി​ന്ന് ക​ട​ന്നു​വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഗ​താ​ഗ​ത ത​ട​സ്സ​ത്തെ തു​ട​ര്‍ന്ന് എ​തി​ര്‍ദി​ശ​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്കാ​യു​ള്ള ബൂ​ത്തി​ലൂ​ടെ​യും ക​ട​ന്ന് പോ​കു​ന്ന​ത് പ്ര​ശ്‌​നം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​ന്നു. സ​ർ​വി​സ് റോ​ഡ് അ​ട​ക്കു​ന്ന രീ​തി​യി​ല്‍ ലോ​റി​ക​ള്‍ നി​ര​ത്തി പാ​ര്‍ക്ക് ചെ​യ്തി​ട്ടും പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ട ലോ​റി​ക​ള്‍ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. നി​യ​മ വി​രു​ദ്ധ പാ​ര്‍ക്കി​ങ്ങി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കു​മ്പ​ളം കെ​യ​ര്‍ ആ​ൻ​ഡ്​ സ​ർ​വി​സി​ന്റെ പേ​രി​ല്‍ ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayroadsLorries
News Summary - Lorries have taken over the national highway service roads
Next Story