Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_right10 രൂപക്ക്...

10 രൂപക്ക് ഉച്ചഭക്ഷണവുമായി കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍

text_fields
bookmark_border
10 രൂപക്ക് ഉച്ചഭക്ഷണവുമായി കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍
cancel

കൊ​ച്ചി: 10 രൂ​പ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി 'സ​മൃ​ദ്ധി @ കൊ​ച്ചി' പേ​രി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ല്‍ എ​റ​ണാ​കു​ളം നോ​ര്‍ത്ത് പ​ര​മാ​ര റോ​ഡി​ലെ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഈ ​വ​ര്‍ഷ​ത്തെ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച വി​ശ​പ്പു​ര​ഹി​ത കൊ​ച്ചി എ​ന്ന ആ​ശ​യം എ​ന്‍.​യു.​എ​ല്‍.​എം പ​ദ്ധ​തി വ​ഴി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. 1500 പേ​ര്‍ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ കേ​ന്ദ്രീ​കൃ​ത അ​ടു​ക്ക​ള​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രാ​യ 14 വ​നി​ത​ക​ളാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​ക​ള്‍. കേ​ന്ദ്രീ​കൃ​ത അ​ടു​ക്ക​ള എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് ഇ​വ​ര്‍ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത് കു​ടും​ബ​ശ്രീ​യു​ടെ അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ന്‍സി​യാ​യ എ..​എ​ഫ്.​ആ​ര്‍.​എ​ച്ച്.​എം വ​ഴി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lunchkochi municipal corporation
News Summary - Kochi Municipality with lunch for Rs 30
Next Story