Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊച്ചി നഗരസഭ യു.ഡി.എഫ്...

കൊച്ചി നഗരസഭ യു.ഡി.എഫ് കൗൺസിലർ ഇടതിനൊപ്പം

text_fields
bookmark_border
UDF Councilor with the Left
cancel
camera_alt

കൗ​ൺ​സി​ല​ർ മേ​രി ക​ലി​സ്​​റ്റ പ്ര​കാ​ശ​നെ കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ ഷാ​ള​ണി​യി​ക്കു​ന്നു

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ യു.​ഡി.​എ​ഫി​ന് തി​രി​ച്ച​ടി​യാ​യി കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി സി.​എം.​പി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച കൗ​ൺ​സി​ല​ർ ഇടതിനൊപ്പം ചേർന്നു​. ന​ഗ​ര​സ​ഭ 22ാം ഡി​വി​ഷ​നി​ൽ​നി​ന്ന് (മു​ണ്ടം​വേ​ലി) വി​ജ​യി​ച്ച മേ​രി ക​ലി​സ്​​റ്റ പ്ര​കാ​ശ​നാ​ണ്​ ഇ​ട​തു​പ​ക്ഷ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തു​വ​ന്ന​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വും മു​ൻ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന കെ.​ജെ. പ്ര​കാ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് എ​ൽ.​ഡി.​എ​ഫി​നോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി തോ​പ്പും​പ​ടി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച മേ​രി ക​ലി​സ്​​റ്റ​ക്ക് സി.​എം.​പി പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ജ​യി​ച്ച ശേ​ഷം യു.​ഡി.​എ​ഫ് നേ​തൃ​ത്വം ത​ങ്ങ​ളെ സ​മീ​പി​ച്ച​പ്പോ​ൾ ഒ​രു ഉ​പാ​ധി​യു​മി​ല്ലാ​തെ​യാ​ണ് പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ, ഡി​വി​ഷ​നി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഇ​വ​ർ ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ 74 അം​ഗ കൗ​ൺ​സി​ലി​ൽ ഇ​തോ​ടെ 38 പേ​രു​ടെ പി​ന്തു​ണ എ​ൽ.​ഡി.​എ​ഫി​നാ​യി. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫി​െൻറ അം​ഗ​മാ​യ 63ാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന ശി​വ​െൻറ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തു​ണ്ട്. ര​ണ്ട് യു.​ഡി.​എ​ഫ് വി​മ​ത​രു​ടെ​യും ഒ​രു എ​ൽ.​ഡി.​എ​ഫ് വി​മ​ത​െൻറ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ എ​ൽ.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന​ത്. മേ​രി ക​ലി​സ്​​റ്റ​യു​ടെ പി​ന്തു​ണ എ​ൽ.​ഡി.​എ​ഫി​ന് കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​കും. എ​ൽ.​ഡി.​എ​ഫി​ന് പി​ന്തു​ണ ന​ൽ​കി​യ മേ​രി ക​ലി​സ്​​റ്റ​യെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി സെ​ക്ര​ട്ട​റി കൗ​ൺ​സി​ല​ർ ബെ​ന​ഡി​ക്ട് ​െഫ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

തീ​രു​മാ​നം യു.​ഡി.​എ​ഫി​ന് അ​റി​യി​ല്ല –പ്ര​തി​പ​ക്ഷ നേ​താ​വ്

മ​ട്ടാ​ഞ്ചേ​രി: യു.​ഡി.​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യ സി.​എം.​പി​യു​ടെ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച മേ​രി ക​ലി​സ്​​റ്റ പ്ര​കാ​ശ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫി​ന് അ​റി​യി​െ​ല്ല​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ൻ​റ​ണി കു​രീ​ത്ത​റ പ​റ​ഞ്ഞു. സി.​എം.​പി നേ​താ​ക്ക​ളോ​ടോ യു.​ഡി.​എ​ഫി​നോ​ടോ ഇ​തു​സം​ബ​ന്ധി​ച്ച് അ​വ​ർ ഒ​രു​കാ​ര്യ​വും പ​റ​ഞ്ഞി​ട്ടി​ല്ല.

പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച​വ​ർ പാ​ർ​ട്ടി നി​ല​പാ​ടി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് സി.​എം.​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ല. ന​ഗ​ര​സ​ഭ​യി​ൽ ഉ​ട​ൻ​ത​ന്നെ മാ​റ്റം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും കു​രീ​ത്ത​റ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF Councilor with the Left
News Summary - Kochi Municipal Corporation UDF Councilor with the Left
Next Story