Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightരാഷ്​ട്രീയ കേരളം...

രാഷ്​ട്രീയ കേരളം വിടയേകി ജനനായകന്

text_fields
bookmark_border
pt thomas cremation
cancel
camera_alt

പി.​ടി. തോ​മ​സി​െൻറ ഭൗ​തി​ക​ശ​രീ​രം ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ ദ​ഹി​പ്പി​ച്ച​പ്പോ​ൾ

കൊ​ച്ചി: പി.​ടി. തോ​മ​സി​െൻറ അ​ന്ത്യാ​ഭി​ലാ​ഷം പോ​ലെ വ​യ​ലാ​റി​െൻറ ഗാ​ന​ങ്ങ​ൾ പ​തി​ഞ്ഞ താ​ള​ത്തി​ൽ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കെ രാ​ഷ്​​ട്രീ​യ കേ​ര​ളം ഒ​ന്നാ​കെ പി.​ടി. തോ​മ​സി​ന്​ അ​ന്ത്യാ​ഞ്​​ജ​ലി നേ​ർ​ന്നു.

കേ​ര​ള​ത്തി​െ​ല പ്ര​മു​ഖ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹി​ക -സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും ആ​യി​ര​ക്ക​ണ​ക്കി​ന്​ സാ​ധാ​ര​ണ ജ​ന​ങ്ങ​ളം നി​ല​പാ​ടു​ക​ളു​ടെ തീ​ക്ഷ്​​ണ​ത കൊ​ണ്ട്​ വ്യ​ത്യ​സ്​​ത​നാ​യി​നി​ന്ന പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ തി​ക്കി​ത്തി​ര​ക്കി. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ലേ​ക്ക്​ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​​മ്പോ​ഴേ​ക്കും പ​രി​സ​ര​മാ​കെ ആ​യി​ര​ക്ക​ണ​ക്കി​ന്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ട്​ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു.

പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ​വി.​എം. സു​ധീ​ര​ൻ, കെ. ​സു​ധാ​ക​ര​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കെ.​സി. ജോ​സ​ഫ്​ എ​ന്നി​വ​രും പി.​ടി​യു​ടെ ഭാ​ര്യ ഉ​മ, മ​ക്ക​ളാ​യ ഡോ. ​വി​ഷ്​​ണു, വി​വേ​ക്​ എ​ന്നി​വ​ർ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പ​വും ഉ​ണ്ടാ​യി​രു​ന്നു. ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ, ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​പ്പോ​ഴേ​ക്കും മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ പ്ര​വ​ർ​ത്ത​ക​ർ പൊ​തി​ഞ്ഞു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ പൊ​ലീ​സും വ​ള​ൻ​റി​യ​ർ​മാ​രും ജ​ന​ത്തെ നി​യ​ന്ത്രി​ച്ച​ത്.

എം.​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ന്‍, എം.​കെ. രാ​ഘ​വ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, അ​ടൂ​ര്‍ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ന്‍, ടി.​എ​ന്‍. പ്ര​താ​പ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എം.​എ​ൽ.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, അ​ന്‍വ​ര്‍ സാ​ദ​ത്ത്, റോ​ജി എം. ​ജോ​ണ്‍, മോ​ന്‍സ് ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, മാ​ത്യു ടി. ​തോ​മ​സ്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​കെ. ബ​ഷീ​ര്‍, പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, അ​നൂ​പ് ജേ​ക്ക​ബ്, പി.​സി. വി​ഷ്ണു​നാ​ഥ്, എം. ​മു​കേ​ഷ്, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സ്, കേ​ര​ള കോ​ണ്‍ഗ്ര​സ് വ​ര്‍ക്കി​ങ്​ ചെ​യ​ര്‍മാ​ന്‍ പി.​സി. തോ​മ​സ്, സി​നി​മ​ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ്​​ പി​ഷാ​ര​ടി, കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി.​ടി. ബ​ല്‍റാം, വി.​ജെ. പൗ​ലോ​സ്, വി.​പി. സ​ജീ​ന്ദ്ര​ന്‍, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ വി​കാ​രി ആ​ര്‍ച് ബി​ഷ​പ് മാ​ര്‍ ആ​ൻ​റ​ണി ക​രി​യി​ല്‍, ലി​സി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഡോ. ​പോ​ള്‍ ക​രേ​ട​ന്‍, ക​ല​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക്, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു, ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ര്‍ത്തി, അ​ജ​യ് ത​റ​യി​ല്‍, ടോ​ണി ച​മ്മ​ണി, സി.​പി. ജോ​ണ്‍, എം.​എം. ഹ​സ​ന്‍, കെ.​സി. ജോ​സ​ഫ്, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, മ​ഹി​ള കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ര്‍, റി​ജി​ല്‍ മാ​ക്കു​റ്റി, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍, ശ​ബ​രീ​നാ​ഥ​ന്‍, ദേ​വ​രാ​ജ​ന്‍, പി.​സി. ജോ​ര്‍ജ്, ജോ​സ് തെ​റ്റ​യി​ല്‍, ബി​ന്ദു കൃ​ഷ്ണ, മേ​യ​ര്‍ എം. ​അ​നി​ല്‍കു​മാ​ര്‍, കെ.​എ​സ്‌.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. അ​ഭി​ജി​ത്ത്, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ര്‍മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​േ​ൻ​റ​ഷ​ന്‍, വി.​എ​സ്. ജോ​യ്, കെ.​സി അ​ബു, എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍, ഇ​ബ്രാ​ഹീം​കു​ഞ്ഞ്, ഡി.​വൈ.​എ​ഫ്‌.​ഐ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി എ.​എ. റ​ഹീം, സു​രേ​ഷ് കു​റു​പ്പ്, എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​സി. ചാ​ക്കോ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഉ​ല്ലാ​സ് തോ​മ​സ്, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, ഷി​ബു ബേ​ബി ജോ​ൺ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt thomas
News Summary - kerala politics given farewell to pt thomas
Next Story