Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകയാക്കിങ് മത്സരം:...

കയാക്കിങ് മത്സരം: ജിസ്മോൻ -വിജിത്ത് ചാക്കോ സഖ്യം ഒന്നാമത്

text_fields
bookmark_border
കയാക്കിങ് മത്സരം: ജിസ്മോൻ -വിജിത്ത് ചാക്കോ സഖ്യം ഒന്നാമത്
cancel
camera_alt

ഫോ​ർ​ട്ട്കൊ​ച്ചി ക​ട​പ്പു​റ​ത്ത് ന​ട​ന്ന ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്                           

ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി കൊച്ചി ഇന്‍റർ ഡൈവിന്‍റെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കടപ്പുറത്ത് കയാക്കിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്‍റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ജിസ്മോൻ ലൈസൻ ജിമ്മി-വിജിത്‌ ചാക്കോ സഖ്യം ഒന്നാം സ്ഥാനം നേടി.

സാബു-സിബി സഖ്യം രണ്ടും, യദു കൃഷ്ണൻ-പ്രണവ് ബേബി സഖ്യം മൂന്നും സ്ഥാനം നേടി. രഞ്ജിത്ത്, ടോണി, ജസ്റ്റിൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayaking championshipCochin Carnival
News Summary - Kayaking competition: Jismon-Vijith Chacko wins first place
Next Story