Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകാപ്പ ചുമത്തി ജയിലിൽ...

കാപ്പ ചുമത്തി ജയിലിൽ അടച്ചു

text_fields
bookmark_border
Kaapa Act, Arrest
cancel
camera_alt

ഷെ​ഫീ​ഖ്

കൊ​ച്ചി: നി​ര​ന്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​യാ​ളെ ക​ട​വ​ന്ത്ര പൊ​ലീ​സ് കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു. ക​ട​വ​ന്ത്ര ഗാ​ന്ധി ന​ഗ​ർ ഉ​ദ​യ​കോ​ള​നി​യി​ൽ ഷെ​ഫീ​ഖ് (23) എ​ന്ന​യാ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ട​വ​ന്ത്ര, എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത്, ടൗ​ൺ സൗ​ത്ത്, സെ​ൻ​ട്ര​ൽ എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​വ​ർ​ച്ച, മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ഭ​വ​ന​ഭേ​ദ​നം, എ​ൻ.​ഡി.​പി.​എ​സ് തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaapa ActArrest
News Summary - Kaapa charged and imprisoned
Next Story