Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമാഅത്തെ ഇസ്‌ലാമി പൊതുസമ്മേളനം

text_fields
bookmark_border
ജമാഅത്തെ ഇസ്‌ലാമി പൊതുസമ്മേളനം
cancel
camera_alt

ഇസ്‌ലാം ആശയ സംവാദത്തിൻറെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി നടത്തിവരുന്ന കാമ്പയിൻറെ ഭാഗമായി പാനായിക്കുളം ഏരിയ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ജംഇയത്തുൽ ഉലമായെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്നു

ജമാഅത്തെ ഇസ്‌ലാമി പൊതുസമ്മേളനം കടുങ്ങല്ലൂർ: ഇസ്‌ലാം ആശയ സംവാദത്തിൻറെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി നടത്തിവരുന്ന കാമ്പയിൻറെ ഭാഗമായി പാനായിക്കുളം ഏരിയ സംഘടിപ്പിച്ച പൊതുസമ്മേളനം ജില്ല വൈസ് പ്രസിഡൻറ് എസ്.എം.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.ബി.അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. ജംഇയത്തുൽ ഉലമായെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.

ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ മനുഷ്യത്വഹീനം എന്ന സമ്മേളന പ്രമേയം അറഫാത്ത് പാനായിക്കുളം അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് സി.വി.തൽഹത്ത് സ്വാഗതം പറഞ്ഞു. കാമ്പയിൻ കൺവീനർ എം.വി.അബ്‌ദുറഷീദ്, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് കെ.എച്ച്.റിജാസ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jamaat-e-Islami meeting
Next Story