Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത വിദേശമദ്യവില്‍പന: യുവാവ് പിടിയില്‍

text_fields
bookmark_border
അനധികൃത വിദേശമദ്യവില്‍പന: യുവാവ് പിടിയില്‍
cancel

തൃപ്പൂണിത്തുറ: അധധികൃതമായി മദ്യവില്‍പ്പന നടത്തിയ കേസില്‍ യുവാവ് പിടിയില്‍. മുളന്തുരുത്തി പുതിയായില്‍ വീട്ടില്‍ എല്‍സനെ (23) യാണ് തൃപ്പൂണിത്തുറ എക്സൈസ് സംഘം പിടികൂടിയത്.17 ലിറ്റര്‍ വിദേശമദ്യം പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.

എക്സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.എന്‍.ശശി, പി.ജി.നൗഫല്‍, മിഥുന്‍ ലാല്‍, വി.എം.സൈദ്, ജ്യോതിഷ്, വി.ബി.റെസീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - illegal liquor sale: man arrested
Next Story