Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഇൻഫോപാർക്കിൽ ഐ.ബി.എം...

ഇൻഫോപാർക്കിൽ ഐ.ബി.എം ഓഫിസ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
IBM office was inaugurated at Infopark
cancel
camera_alt

ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ ഐ.​ബി.​എം സോ​ഫ്റ്റ്‌​വെ​യ​ർ ലാ​ബി‍​െൻറ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

കാ​ക്ക​നാ​ട്: ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ ഐ.​ബി.​എം ഇ​ന്ത്യ സോ​ഫ്റ്റ് വെ​യ​ർ ലാ​ബി‍െൻറ പു​തി​യ ഓ​ഫി​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​ന ചെ​യ്തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ഐ.​ബി.​എ​മ്മി‍െൻറ സോ​ഫ്റ്റ് വെ​യ​ർ ലാ​ബ് വി​ഭാ​ഗ​ത്തി​നാ​യു​ള്ള ഓ​ഫി​സാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ.​ബി.​എ​മ്മി‍െൻറ മു​തി​ർ​ന്ന ഓ​ഫി​സ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഐ.​ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ര​ത്ത​ൻ വി. ​ഖേ​ൽ​ക്ക​ർ, ഐ.​ബി.​എം ഇ​ന്ത്യ പ്രോ​ഗ്രാ ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ലീ​ഡ് ഹ​ർ​പ്രീ​ത് സി​ങ്, വൈ​സ് പ്ര​സി​ഡ​ന്റ് ഗൗ​ര​വ് ശ​ർ​മ, ഇ​ന്ത്യ ജ​ന​റ​ൽ മാ​നേ​ജ​ർ സ​ന്ദീ​പ് പാ​ട്ടീ​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ദി​നേ​ശ് നി​ർ​മ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infoparkIBMoffice
News Summary - IBM office was inaugurated at Infopark
Next Story