Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവീട്ടമ്മയെ ആക്രമിച്ച...

വീട്ടമ്മയെ ആക്രമിച്ച കേസ്​: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

text_fields
bookmark_border
വീട്ടമ്മയെ ആക്രമിച്ച കേസ്​: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
cancel
camera_alt

രേ​ഖാ​ചി​ത്രം

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ർ​ക്കാ​ട് ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു.

ഏ​പ്രി​ൽ 22ന് ​ക​ല്ലൂ​ർ​ക്കാ​ട് വ​ഴി​യാ​ഞ്ചി​റ ഷാ​പ്പി​നു സ​മീ​പ​മാ​ണ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര​പ്പ​വ​െൻറ മാ​ല ക​വ​ർ​ന്ന​ത്. പൊ​ലീ​സ് സി.​സി ടി.​വി കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മോ​ഷ്​​ടാ​വി​നെ പി​ടി​കി​ട്ടി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം വ​ര​ച്ച​ത്. മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യി​ട്ടു​ള്ള ആ​ൾ മാ​സ്​​ക്ക്​ ധ​രി​ച്ചി​ട്ടു​ണ്ട്. രേ​ഖാ​ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​യാ​ളെ ക​ണ്ടു​കി​ട്ടു​ക​യാ​ണെ​ങ്കി​ൽ ക​ല്ലൂ​ർ​ക്കാ​ട് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി അ​റി​യി​ച്ചു. ഫോ​ൺ. 0485 2289235, 9497987124.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault casepolice'
News Summary - Housewife assault case: Defendant's sketch released
Next Story