Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപെൺകുട്ടിയുടെ മരണം:...

പെൺകുട്ടിയുടെ മരണം: പൊലീസ് അന്വേഷണം വഴിമുട്ടി

text_fields
bookmark_border
police
cancel

കാ​ക്ക​നാ​ട്: മു​ട്ടാ​ർ പു​ഴ​യി​ൽ പെ​ൺ​കു​ട്ടി മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി പൊ​ലീ​സ്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം​വി​ട്ട പി​താ​വ് സ​നു മോ​ഹ​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​ലീ​സ് വെ​ട്ടി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും കേ​സി​ന് സ​ഹാ​യ​ക​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് സു​ഹൃ​ത്തി​നെ ചോ​ദ്യം​ചെ​യ്ത​ത്. അ​ടു​ത്ത​കാ​ല​ത്തൊ​ന്നും സ​നു മോ​ഹ​ൻ താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​െ​ല്ല​ന്നാ​യി​രു​ന്നു സു​ഹൃ​ത്തി​െൻറ മൊ​ഴി.

അ​തേ​സ​മ​യം സ​നു​വി​ന് രാ​ജ്യം​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ഇ​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചാ​ലും എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലും സീ​പോ​ർ​ട്ടു​ക​ളി​ലും വി​വ​രം ന​ൽ​കി​യ​തി​നാ​ൽ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ നി​ഗ​മ​നം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ലു​ള്ള ര​ണ്ടാ​മ​ത്തെ സം​ഘ​ത്തി​െൻറ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Investigationgirl's deathSanu Mohan
News Summary - girl's death; police investigation on the middle way
Next Story