Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഴിവാക്കപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം സ്ഥാപിച്ച് കോൺഗ്രസ് പ്രവർത്തകർ

text_fields
bookmark_border
Freedom fighters  picture installed by Congress workers
cancel
camera_alt

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ സാ​ഹി​ബി​ന്‍റെ​യും കെ.​ജെ. ഹ​ർ​ഷ​ലി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ്ര​തീ​കാ​ത്മ​ക​മാ​യി സ്ഥാ​പി​ക്കു​ന്നു

മട്ടാഞ്ചേരി: സ്വാതന്ത്ര്യസമര സേനാനികൾ കിടന്ന ജയിൽ പുനരുദ്ധാരണം ചെയ്തപ്പോൾ അവിടെ നിന്നും ഒഴിവാക്കപ്പെട്ട മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ.ജെ. ഹർഷൽ എന്നിവരുടെ ചിത്രങ്ങൾ പ്രതീകാത്മകമായി സ്ഥാപിച്ച് കോൺഗ്രസ് പ്രവർത്തകർ.

കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജയിലിന് മുന്നിൽ ഇരുവരുടെയും ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിൽ പ്രതീകാത്മകമായി സ്ഥാപിച്ചത്. ബ്ലോക്ക് പ്രസിഡന്‍റ് പി. എച്ച്. നാസർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ എൻ.വേണുഗോപാൽ, ഡൊമിനിക്ക് പ്രസന്‍റേഷൻ എന്നിവർ ചേർന്ന് ചിത്രങ്ങൾ സ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Freedom fighters picture installed by Congress workers
Next Story