Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമ​ന്ത്രി​യു​ടെ പി.​എ...

മ​ന്ത്രി​യു​ടെ പി.​എ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
Fraud P.A arrested
cancel
camera_alt

എ​ൽ​ദോ

കൊ​ച്ചി: മ​ന്ത്രി​യു​ടെ പി.​എ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ രാ​യ​മം​ഗ​ലം ഏ​ലം​തു​രു​ത്ത് ഹൗ​സി​ൽ എ​ൽ​ദോ വ​ർ​ഗീ​സാ​ണ് (49) പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ടു​ക്കി ബൈ​സ​ൻ​വാ​ലി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്​.

മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ പി.​എ ആ​ണെ​ന്ന് പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച പ്ര​തി കോ​ത​മം​ഗ​ലം കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ശ​രി​യാ​ക്കി കൊ​ടു​ക്കാം എ​ന്നു​പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​ന്‍റെ പ​ക്ക​ൽ​നി​ന്ന് 15,500 രൂ​പ പ​ല​ത​വ​ണ​യാ​യി വാ​ങ്ങി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ടൗ​ൺ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ് ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulamnews
News Summary - Fraud P.A arrested
Next Story