Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപെരിയാറിലേക്ക്...

പെരിയാറിലേക്ക് എല്ലുകമ്പനി സ്ഥാപിച്ച കുഴൽ കണ്ടെത്തി

text_fields
bookmark_border
periyar
cancel
camera_alt

എല്ലുകമ്പനി പെരിയാറിലേക്ക് സ്ഥാപിച്ച കുഴൽ

ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ എ​ല്ലു​ക​മ്പ​നി​യി​ൽ​നി​ന്ന്​ പെ​രി​യാ​റി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കാ​ൻ സ്ഥാ​പി​ച്ച പൈ​പ്പ് ക​ണ്ടെ​ത്തി. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പാ​താ​ളം റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൈ​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ക​മ്പ​നി പ്ലാ​ൻ​റി​ൽ​നി​ന്ന്​ സ്ഥാ​പി​ച്ച കു​ഴ​ലാ​ണ് പു​ഴ​ക്ക​രി​കി​ൽ ക​ണ്ട​തെ​ന്ന്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മ​ലി​ന​ജ​ല​വും രൂ​ക്ഷ​ഗ​ന്ധ​വും ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

മ​ലി​ന​ജ​ലം ഒ​ഴു​ക്കാ​റി​ല്ലെ​ന്നും ടാ​ങ്ക​ർ ലോ​റി​യി​ൽ ക​യ​റ്റി പു​റ​ത്ത് ക​ള​യു​ക​യാ​ണെ​ന്നു​മാ​ണ് ക​മ്പ​നി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, മ​ലി​ന​ജ​ലം പു​ഴ​യി​ലും ത​ള്ളു​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periyarwaste
News Summary - Founded Bone Company to Periyar The pipe was found
Next Story