Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫോർട്ട് കൊച്ചിയിൽ...

ഫോർട്ട് കൊച്ചിയിൽ ഇമാനുവൽ കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

text_fields
bookmark_border
emmanual fort
cancel
camera_alt

ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ നി​ന്ന്​ ക​ണ്ടെ​ടു​ത്ത പൈ​തൃ​ക അ​വ​ശി​ഷ്ട​ങ്ങ​ൾ

ഫോ​ർ​ട്ട് കൊ​ച്ചി: ഫോ​ർ​ട്ട്​​കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ നി​ർ​മാ​ണ പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് യൂ​റോ​പ്യ​ൻ കോ​ട്ട​യാ​യ ഇ​മാ​നു​വ​ൽ കോ​ട്ട​യു​ടേ​തെ​ന്ന് ക​രു​തു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ കൗ​ൺ​സി​ല​ർ ആ​ന്റ​ണി കു​രീ​ത്ത​റ​യു​ടെ​യും കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​ത്തി​ലേ​ക്ക് മാ​റ്റി. പൈ​തൃ​ക പ്രേ​മി​ക​ളാ​യ താ​ഹ ഇ​ബ്രാ​ഹിം, സി​ദ്ദീ​ഖ് താ​ജി, റെ​യ്ഗ​ൺ സ്റ്റാ​ൻ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് 2021-ൽ ​വാ​ട്ട​ർ മെ​ട്രോ സൈ​റ്റി​ൽ​നി​ന്ന് ഫോ​ർ​ട്ട് ഇ​മ്മാ​നു​വ​ലി​ന്റെ തൂ​ണു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

വാ​ട്ട​ർ മെ​ട്രോ​യു​ടെ പ്ര​ദേ​ശ​ത്തു​നി​ന്ന് ല​ഭി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും അ​ത് മാ​റ്റാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ അ​വ​ർ നി​ര​സി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള പൈ​തൃ​ക അ​വ​ശി​ഷ്ട​ങ്ങ​ൾ ആ ​പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​നി​യും ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ല​ഭി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ പൈ​തൃ​ക മ്യൂ​സി​യ​ത്തി​ലേ​ക്ക് മാ​റ്റി അ​വ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ഡ്വ. ആ​ന്റ​ണി കു​രീ​ത്ത​റ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fort kochiemmanual fort
News Summary - found Emanuel fort's ruins
Next Story