Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫോർട്ട്​കൊച്ചി-വൈപ്പിൻ...

ഫോർട്ട്​കൊച്ചി-വൈപ്പിൻ യാത്രാദുരിതം

text_fields
bookmark_border
ro ro service
cancel

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി അ​ഴി​മു​ഖ​ത്തെ റോ ​റോ യാ​ത്രാ​ദു​രി​തം തു​ട​രു​ന്നു. ഒ​രു​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം ഫോ​ർ​ട്ട്​​കൊ​ച്ചി-​വൈ​പ്പി​ൻ സ​ർ​വി​സി​ന് സേ​തു സാ​ഗ​ർ - ഒ​ന്ന് എ​ന്ന ഒ​രു റോ ​റോ വെ​സ​ൽ മാ​ത്രം. മാ​സ​ങ്ങ​ളാ​യി ബോ​ട്ട് സ​ർ​വി​സു​മി​ല്ല. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പ്രോ​പ്പ​ല്ല​റി​ൽ വ​ല കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നീ​ക്കം​ചെ​യ്ത് സ​ർ​വി​സി​നി​റ​ക്കി​യ റോ ​റോ വീ​ണ്ടും ത​ക​രാ​റി​ലാ​യി വൈ​പ്പി​ൻ ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്ക​യാ​ണ്. നോ​ർ​വേ​യി​ൽ​നി​ന്ന്​ സ്​​പെ​യ​ർ​പാ​ർ​ട്ട് എ​ത്ത​ണ​മെ​ന്നാ​ണ് മേ​യ​ർ പ​റ​യു​ന്ന​ത്. ഇ​തി​ന്​ നീ​ക്കം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും റോ ​റോ​യി​ലെ മി​ക്ക പാ​ർ​ട്സും വി​ദേ​ശ​ത്തു നി​ന്നു​ള്ള​താ​യ​തി​നാ​ൽ മാ​റ്റാ​ൻ സ​മ​യ​മെ​ടു​ക്കു​ന്നു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കും വ​രെ ഒ​രു റോ ​റോ മാ​ത്രം സ​ർ​വി​സി​ന് ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന ബോ​ർ​ഡും ജെ​ട്ടി​ക​ളി​ൽ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. മേ​ഖ​ല​യി​ൽ റോ ​റോ വെ​സ​ലു​ക​ൾ​ക്കൊ​പ്പം സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഫോ​ർ​ട്ട് ക്വീ​ൻ ബോ​ട്ട് ഫി​റ്റ്ന​സ്​ കാ​ലാ​വ​ധി ജൂ​ൺ 30ന് ​തീ​ർ​ന്ന​തോ​ടെ സ​ർ​വി​സ് നി​ർ​ത്തി. ബോ​ട്ട് സ​ർ​വി​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ​പോ​ലും ഇ​തു​വ​രെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ഹാ​രം കാ​ണാ​ത്ത പ്ര​ശ്ന​മാ​യി കൊ​ച്ചി അ​ഴി​മു​ഖ യാ​ത്രാ​ദു​രി​തം നീ​ളു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort KochiKochi newsRo Ro Service
News Summary - Fort Kochi-Vypin travel woes
Next Story