Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2022 7:49 AM GMT Updated On
date_range 27 Nov 2022 7:49 AM GMTമികച്ച വനിത സംവിധായകയ്ക്കുള്ള അവാർഡ് മീന അനിൽകുമാറിനു ലഭിച്ചു
text_fieldscamera_alt
മീന അനിൽകുമാർ
മുംബൈ എന്റർടെയ്മെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2022 ലെ ബെസ്റ്റ് ചിൽഡ്രൻസ് ഫിലിമായി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ മീന അനിൽ കുമാർ നിർമിച്ച `സ്വബോധം' തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം അൽമ മാറ്റർ എന്ന ഫീച്ചർ സിനിമയിലൂടെ ഏറ്റവും മികച്ച വനിത സംവിധായകയ്ക്കുള്ള അവാർഡും മീന അനിൽകുമാറിനു ലഭിച്ചു.
Next Story