Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഎം.ഡി.എം.എയുമായി ഫുഡ്...

എം.ഡി.എം.എയുമായി ഫുഡ് വ്ലോഗറും സുഹൃത്തും അറസ്റ്റില്‍

text_fields
bookmark_border
എം.ഡി.എം.എയുമായി ഫുഡ് വ്ലോഗറും സുഹൃത്തും അറസ്റ്റില്‍
cancel
camera_alt

മുഹമ്മദ് ഷാമില്‍, മുഹമ്മദ് ആദില്‍

കൊച്ചി: എം.ഡി.എം.എയും കഞ്ചാവുമായി ഫുഡ് േവ്ലാഗറും സുഹൃത്തും അറസ്റ്റില്‍. ഫുഡ് വ്ലോഗറായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ് ആദില്‍ (21), മലപ്പുറം പെരിന്തല്‍മണ്ണ കുറുവ കൂട്ടിലങ്ങാടിക്കരയില്‍ സ്വദേശി മുഹമ്മദ് ഷാമില്‍ (20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

ചിറ്റൂരിൽ നടത്തിയ പരിശോധനക്കിടെ ഇവരില്‍നിന്ന് 7.520 ഗ്രാം എം.ഡി.എം.എയും അഞ്ചുഗ്രാം കഞ്ചാവും കണ്ടെത്തി. ആദില്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochilocalnewsCrime
News Summary - Food vlogger and friend arrested with MDMA
Next Story